Who am I

കൊടുത്തിരിയ്ക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിൽ ഞാൻ ആരെന്ന് പറയാമോ?

1958ൽ കർണ്ണാടകയിൽ ജനനം.


Born on 1958, in Karnataka.

Joined Marygiri Minor Seminary, Thiruvallayil & Ordained priest for the Eparchy of Bathery. 

തിരുവല്ല മേരിഗിരി മൈനർ സെമിനാരിയിൽ വൈദീക പഠനം ആരംഭിച്ചെങ്കിലും ബത്തേരി ഭദ്രാസനത്തിനായി പൗരോഹിത്യം സ്വീകരിച്ചു. ഭാഗ്യസ്മരണീയനായ സിറിൽ മോർ ബസേലിയോസ് കാതോലിക്ക ബാവായാൽ പൗരോഹിത്യം സ്വീകരിയ്ക്കുകയും, പിന്നീട് തിരുമേനിയുടെ സെക്രട്ടറിയായി സേവനമനുഷ്ഠിച്ചു.

സെന്റ് മേരീസ് മലങ്കര മേജർ സെമിനാരിയുടെ റെക്ടറും വൈസ് റെക്ടറും ആയിരുന്നു. 
Ordained priest by Bishop Cyril Morning Baselios and Served Secretary to Bishop Cyril mor Baselios, Eparchy of Bathery.

was Rector and Vice Rector of St. Mary's Malankara Major Seminary, Trivandrum.

വികാരി ജനറാളായി സേവനം അനുഷ്ഠിച്ച ഭദ്രാസനത്തിന്റെ അഡ്മിനിസ്ട്രേറ്റർ ആയും പിന്നീട് ഭദ്രാസനാധിപൻ ആകുകയും ചെയ്തു.

റോമിലെ ഗ്രിഗോറിയൻ യൂണിവേഴ്സിറ്റിയിൽ നിന്നും ഡോക്ടറേറ്റ് കരസ്ഥമാക്കിയ ഞാൻ ഇംഗ്ലീഷ്, ഇറ്റാലിയൻ, ജർമ്മൻ, മലയാളം, കന്നട ഭാഷകൾ സംസാരിയ്ക്കും.

കാലായിൽ കുടുംബാംഗം ആയതിനാൽ കാലായിലച്ചൻ എന്നും ഞാൻ അറിയപ്പെടുന്നു.

Comments