KCBC Bible Society's Vachana Sargapraskaram award to Rev. Fr. Mariadas OIC

കെസിബിസി ബൈബിൾ സോസൈറ്റിയുടെ വചന സർഗപുരസ്കാരം ബഹു. ഫാ. മരിയദാസ് ഒ.ഐ.സി എറ്റുവാങ്ങി. 
സുവിശേഷ വചനങ്ങളുമായി സമരസപ്പെടുത്തി ”ചിന്തേര്” എന്ന പേരിൽ ബഥനി മിശിഹാനുകരണ സന്ന്യാസി സമൂഹാംഗം ബഹു. ഫാ. മാരിയദാസ് ഒ.ഐ.സി രചിച്ച നോവലിനായിരുന്നു കെസിബിസി കെസിബിസി ബൈബിൾ സോസൈറ്റിയുടെ വചന സർഗപുരസ്കാരം 2022. 

ബിഷപ്പ് ജോർജ്ജ് പുന്നേക്കാട്ടിൽ പിതാവിന്റെ പേരിലുള്ള വചന സർഗപുരസ്കാരം,  20 നവംബർ  2022 ൽ നടത്തപ്പെട്ട ലോഗോസ് ക്വിസ് മത്സരത്തിന്റെ അവാർഡ് പരിപാടിയ്ക്കിടെ കൊതമംഗലം രൂപതാധ്യക്ഷൻ അഭി. ബിഷപ്പ് ജോർജ്ജ് മടത്തിക്കണ്ടത്തിൽ നിന്നും ബഹു. ഫാ. മരിയദാസ് ഒ.ഐ.സി എറ്റുവാങ്ങി.

Rev. Fr. Jose Mariadas OIC receiving വചന സർഗ പ്രതിഭാപുരസ്കാരം from Most Rev. Bishop George Madathikandathil at POC Palarivartom 

Comments