Mussaffa Malankara Syriac Catholic Youth Prayer group has published the second issue of Dhwani, E Magazine.
മുസ്സഫ മലങ്കര സുറിയാനി കത്തോലിക്ക യുവജന പ്രാർത്ഥന കൂട്ടായ്മയുടെ ഈ വർഷത്തെ (2022) കർമ്മപദ്ധതിയുടെ ഭാഗമായ ധ്വനി E മാഗസിന്റെ രണ്ടാം ലക്കം പ്രസിദ്ധീകരിച്ചു.
𝐌𝐮𝐬𝐬𝐚𝐟𝐟𝐚 𝐌𝐚𝐥𝐚𝐧𝐤𝐚𝐫𝐚 𝐒𝐲𝐫𝐢𝐚𝐜 𝐂𝐚𝐭𝐡𝐨𝐥𝐢𝐜 𝐘𝐨𝐮𝐭𝐡 𝐏𝐫𝐚𝐲𝐞𝐫 𝐠𝐫𝐨𝐮𝐩
𝐡𝐚𝐬 𝐩𝐮𝐛𝐥𝐢𝐬𝐡𝐞𝐝 𝐭𝐡𝐞 𝐬𝐞𝐜𝐨𝐧𝐝 𝐢𝐬𝐬𝐮𝐞 𝐨𝐟 𝐃𝐡𝐰𝐚𝐧𝐢, 𝐄 𝐌𝐚𝐠𝐚𝐳𝐢𝐧𝐞.
ഒട്ടേറെ പുതുമകളോടെ പ്രസിദ്ധീകരിച്ച ധ്വനി ദ്വൈമാസികയുടെ കവർ ചിത്രം ആഗസ്റ്റ് 8ാം തീയതി (21/8/2022) യൂണിറ്റ് ഡയറക്ടർ ബഹു. ഫാ. മാത്യൂസ് ആലുമൂട്ടിൽ യൂണിറ്റ് ആനിമേറ്റർ ശ്രീമതി ലിജി സരുണിന് നൽകി കൊണ്ട് പ്രകാശനം ചെയ്തിരുന്നു.
ഇതിൻറെ പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും ടീം ഖോലോ ദ് മലങ്കരയുടെ അഭിനന്ദങ്ങൾ
Download E Magazine
https://www.uaemalankara.com/_files/ugd/e5402e_9d6818c064774f928c21a45a734b9277.pdf

Comments
Post a Comment